സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി സക്കരിയയെ സന്ദര്‍ശിച്ചു

Visiting Zakariya

Visiting Zakariyaബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് നീണ്ട വര്‍ഷങ്ങളായി വിചാരണത്തടവുകാരനായി കഴിയവേ, ജാമ്യം ലഭിച്ച് നാട്ടിലെത്തി സക്കരിയ കമ്മുക്കുട്ടിയെ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി സന്ദര്‍ശിച്ചു. നിയമത്തേയും നീതിന്യായ വ്യവസ്ഥയെയും നോക്കുകുത്തികളാക്കി നിപരാധികളായ ചെറുപ്പക്കാരെ ഭരണകൂടവും പോലീസും ചേര്‍ന്നു് പിഢിപ്പിക്കുന്നതിന്റെ ഉദാഹണമാണ് സക്കരിയയെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് അഷ്റഫ് വൈലത്തൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *