ജബീന ഇര്‍ഷാദിനെ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്തു

Jabeena Irshad

Jabeena Irshadകണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായി ജബീന ഇര്‍ഷാദിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കെ.എ ഷെഫീഖിന്റെ സാന്നിധ്യത്തില്‍ കൂടിയ ജില്ലാ കമ്മിറ്റിയാണ് ജബീന ഇര്‍ഷാദിനെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റി മെമ്പറായ ജബീന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. ജില്ലാ പ്രസിഡണ്ടായിരുന്ന പി.ബി.എം.
ഫര്‍മീസ് ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *