ലേഖനങ്ങള്‍

January 21, 2021
WhatsApp Image 2021-01-21 at 10.06.18 PM

വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക.

വെൽഫെയർ പാർട്ടി മുന്നോട്ടുവെക്കുന്ന സാമൂഹ്യ നീതിയിലധിഷ്ഠിതമായ ക്ഷേമരാഷ്ട്ര സങ്കൽപം ഏറെ പ്രസക്തമായ കാലത്താണ് ഇന്ന് രാജ്യമുള്ളത്. വംശീയതയും കോർപ്പറേറ്റ് മേധാവിത്വവും അവരുടെ ചട്ടുകങ്ങളായ കേന്ദ്ര-സംസ്ഥാന സർക്കാറുകളും ചേർന്ന് […]
March 24, 2017
Poster-Campaign

സംഘപരിവാര്‍ സമഗ്രാധിപത്യത്തെ ചെറുക്കുക

നമ്മുടെ പ്രിയപ്പെട്ട രാജ്യം ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നത്. ജനാധിപത്യം സമഗ്രാധിപത്യത്തിന് വഴിമാറുകയാണോ? അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ സ്ഥിരം അടിയന്തിരാവസ്ഥയിലേക്കാണോ സഞ്ചരിക്കുന്നത്. ഇത്തരമൊരു അടിയന്തിരാവസ്ഥ സര്‍ക്കാറിന് പിന്‍വലിക്കേണ്ടിവരില്ല. കാരണം […]
December 15, 2016
demonetisation-campaing

നോട്ട് അസാധു: രാഷ്ട്രീയ അടിയന്തിരാവസ്ഥയിലേക്ക് ഒരു വാതില്‍ മാത്രം

നവംബര്‍ എട്ട് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദൂരദര്‍ശന്‍ വഴി രാജ്യത്ത് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന 1000, 500 രൂപയുടെ കറന്‍സികള്‍ റദ്ദാക്കിയ പ്രഖ്യാപനം വമ്പിച്ച ഞെട്ടലോടെയാണ് […]
September 1, 2016

ജനവിരുദ്ധതക്ക് താക്കീതായി പൊതുപണിമുടക്ക്

സെപറ്റംബര്‍ രണ്ടിലെ പണിമുടക്കിനെക്കുറിച്ചും തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളെക്കുറിച്ചും ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധവും രാജ്യത്തെ ഒറ്റുകൊടുക്കുന്നതുമായി നയങ്ങളെക്കുറിച്ചും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് സംസ്ഥാന […]
May 25, 2016

‘ഭൂമി അല്ലെങ്കില്‍ മരണം ‘ – ടി. മുഹമ്മദ് വേളം

ഒരുപാട് നേട്ടങ്ങള്‍ക്കും പുരോഗതികള്‍ക്കുമിടയിലും കേരളത്തെകുറിച്ച് നീറുന്ന ഒരു സത്യമുണ്ട്; കേരളം ഭൂരഹിതരുടെ നാടുകൂടിയാണ്. ജനാധിപത്യ കേരളത്തെ തുറിച്ചു നോക്കുന്ന ചോദ്യമാണ് കേരളത്തിലെ ഭൂരഹിതര്‍. തൊണ്ണൂറുകള്‍ മുതല്‍ കേരളത്തിലുണ്ടായ […]
May 25, 2016

ഭക്ഷ്യസുരക്ഷ പദ്ധതിയും റേഷന്‍കാര്‍ഡും കേരളവും – സന്തോഷ് ക്രാങ്കന്നൂര്‍

തെരഞ്ഞെടുപ്പാരവങ്ങളില്‍ അലിഞ്ഞ കേരളത്തിന് നിലവില്‍ ഭക്ഷ്യസുരക്ഷ പദ്ധതിയും റേഷന്‍വിതരണവും ഒന്നും പ്രശ്‌നമല്ല. അതുകൊണ്ടു തന്നെയാണ് കേന്ദ്ര ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ നിന്നും കേരളം പുറത്തായിട്ടും ചെറുവിരല്‍ അനക്കാതെ ഭരണ […]
May 25, 2016

അസഹിഷ്ണുതക്കെതിരെ ഈ പുസ്തകം – ഹരികുമാര്‍

ഒരു കാലത്തും അഭിമുഖീകരിക്കാത്ത അസഹിഷ്ണുതയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നു സാക്ഷാല്‍ രാഷ്ട്രപതി പോലും പറഞ്ഞത് നാം കേട്ടു. അനഭിലഷണീയമായ സംഭവങ്ങള്‍ നിത്യവും ആവര്‍ത്തിക്കുന്നു എന്നതിനേക്കാള്‍ ഭീതിദം അവയെ ന്യായീകരിക്കാന്‍ […]
May 25, 2016

ആഗോള വിദ്യാഭ്യാസ സംഗമം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ – ലിംസീര്‍ അലി

കേരള സര്‍ക്കാറും കേരള സ്‌റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ കൗസിലും സംയുക്തമായി ഫെഡറേഷന്‍ ഓഫ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ ജനുവരി 29,30 തിയ്യതികളില്‍ കോവളത്ത് […]
May 3, 2016

ക്ഷേമ കേരളത്തിന് ഒരു ജനപക്ഷ മാര്‍ഗരേഖ

ഇന്ത്യയില്‍ സാമൂഹികമായി ഒരുപാട് സവിശേഷതകളുള്ള ഭൂപ്രദേശമാണ് കേരളം. വളരെ ജനകീയമായ ഒരു നവോത്ഥാനമാണ് കേരളത്തിന്റെ പ്രത്യേകത. നവോത്ഥാനത്തെ വികസിപ്പിക്കാന്‍ കഴിയാതെ പോയതിന്റെ ഫലമായി നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാതി […]
April 13, 2016

കേരളം നേരിന്റെ പക്ഷത്ത് നിലയുറപ്പിക്കണം – ഹമീദ് വാണിയമ്പലം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനും വലതിനും സംഘ്പരിവാര്‍ വര്‍ഗീയതക്കുമപ്പുറം കേരളം നേരിന്റെ പക്ഷത്തെയാണ് പിന്തുണക്കേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് […]
February 18, 2016

വെല്‍ഫെയര്‍ പാര്‍ട്ടി കേരളീയ സാഹചര്യത്തില്‍

അങ്ങേയറ്റം ദൃഢവും ധ്രൂവീകൃതവുമായ ഇരു മുന്നണികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് കാലങ്ങളായി കേരള രാഷ്ട്രീയം കറങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു മുന്നണി മാറിയാല്‍ മറ്റൊരു മുന്നണി എന്നത് കേരളത്തിന്റെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. […]
February 15, 2016

എന്തുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി

ഇന്ത്യ ഇന്ന് പലതുകൊണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹം എന്ന നിലക്കുള്ള നമ്മുടെ അനുഭവങ്ങള്‍ മുഴുലോകത്തിനും മാതൃകയാണ്. നമ്മുടെ വിദ്യാര്‍ഥികളും ശാസ്ത്രജ്ഞരും സാങ്കേതിക […]