join welfare party
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ അംഗമാകൂ

പ്രതിജ്ഞ

ഞാന്‍ പതിനെട്ട് വയസ്സ് തികഞ്ഞ ഇന്ത്യന്‍ പൗരനാണെന്നും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഭരണഘടനയും നയവുമനുസരിച്ച് പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി ഫണ്ടിലേക്ക് വിഹിതം നല്‍കുമെന്നും പ്രതിജ്ഞ ചെയ്യുന്നു.