April 13, 2017
Repeal UAPA

ഭീകര നിയമങ്ങളുടെ മുഖ്യ പ്രായോജകര്‍ സംഘ്പരിവാര്‍ ശക്തികള്‍: ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്

കണ്ണൂര്‍: രാജ്യത്ത് നടപ്പിലാക്കിയതും നിലവിലിരിക്കുന്നതുമായ മുഴുവന്‍ ഭീകര നിയമങ്ങളുടെയും മുഖ്യപ്രായോജകര്‍ സംഘ്പരിവാര്‍ ശക്തികളാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്. സംഘ്പരിവാര്‍ സമഗ്രാഥിപത്യത്തിനെതിരെ വെല്‍ഫെയര്‍ […]
April 10, 2017
Shajar Khan and Shajahan

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ നടത്തിയ സമരവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരായ എം.ഷാജര്‍ഖാന്‍, എസ്.മിനി, കെ.എം ഷാജഹാന്‍ തുടങ്ങിയവര്‍ക്കെതിരെ സര്‍ക്കാരെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് […]
April 7, 2017
Reception to National Agitation @ Ernakulam - 01

സംഘ്പരിവാറിനെ ചെറുക്കാനാകുക സാഹോദര്യത്തിന്റെ രാഷ്ട്രീയത്തിന് : ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ്

എറണാകുളം: വിദ്വേഷത്തിലധിഷ്ഠിതമായി രാജ്യത്തിന്റെ ആഭ്യന്തര സൈ്വര്യം സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന സംഘ്പരിവാറിനെ ചെറുക്കാന്‍ സാഹോദര്യത്തിന്റെ രാഷ്ട്രീയത്തിന് മാത്രമേ കഴിയൂവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് ഡോ.എസ്.ക്യൂ.ആര്‍. ഇല്യാസ്. സംഘ്പരിവാര്‍ […]
March 28, 2017

പിണറായി സര്‍ക്കാര്‍ ഖനനമാഫിയക്ക് കേരളത്തെ ഇഷ്ടദാനമായി പതിച്ചു നല്‍കുന്നു – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ഭൂപതിവ് ചട്ടത്തിലെ ചട്ടം നാലില്‍ ഭേദഗതി വരുത്തുക വഴി പശ്ചിമഘട്ടമടക്കമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളടക്കം പാറമാഫിയയകള്‍ക്കും മറ്റ് ഖനനമാഫിയകള്‍ക്കും ഇഷ്ടദാനമായി പതിച്ച് നല്‍കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി […]
March 25, 2017

പിണറായി സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് സൈ്വരവിഹാരമൊരുക്കുന്നു – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കൊടി സുനിയേയും നിഷാമിനെയും കിര്‍മാണി മനോജിനെയുമടക്കം കോടതി ശിക്ഷിച്ച കൊടും കുറ്റവാളികളെ ജയില്‍ മോചിതരാക്കാന്‍ ശുപാര്‍ശ ചെയ്യുക വഴി പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ക്രിമിനലുകള്‍ക്ക് സൈ്വരവിഹാരം […]
March 24, 2017
Riyas Moulavi

കാസര്‍കോട് സംഭവം പോലീസ് ഭാഷ്യം ദുരൂഹം – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കാസര്‍കോട് റിയാസ് മൗലവി കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്ന ഭാഷ്യം അത്യന്തം ദുരൂഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട […]
March 22, 2017
Riyas Moulavi

കാസര്‍കോട് കൊലപാതകം കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കാനുള്ള ഗൂഢാലോചന

തിരുവനന്തപുരം: കാസര്‍കോട് മദ്രസാധ്യാപകന്‍ റിയാസ് കൊല്ലപ്പെട്ടത് കേരളത്തെ വര്‍ഗീയമായി ധ്രുവീകരിച്ച് അധികാരം പിടിക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. റിയാസിന്റെ […]
March 17, 2017
Karippur Airport Parliament March - 3

കാലിക്കറ്റ് എയര്‍പോര്‍ട്ടിനെ തകര്‍ക്കുന്നത് രാഷ്ട്രീയ-കോര്‍പ്പറേറ്റ് സ്ഥാപിത താല്‍പര്യക്കാര്‍ – ഡോ.എസ്.ക്യൂ.ആര്‍ ഇല്യാസ്

ന്യൂഡല്‍ഹി: കേരളത്തിലെ പ്രവാസികളില്‍ വലിയ വിഭാഗത്തിന്റെ യാത്രാകേന്ദ്രമായ കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയ-കോര്‍പറേറ്റ് സ്ഥാപിത താല്‍പര്യക്കാരുടെ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ […]
November 21, 2016
protest-on-demonetisation-in-malappuram-civil-station

സഹകരണ മേഖല; കേന്ദ്ര നിലപാട് കേരളത്തെ തകർക്കാൻ – ഹമീദ് വാണിയമ്പലം

മലപ്പുറം: സാമ്പത്തിക അടിയന്തിരാവസ്ഥയിലൂടെ ജില്ലാ – പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് പ്രത്യേക വിലക്ക് ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാറിന്റെ നിലപാട് കേരളത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള ബി.ജെ.പി.യുടെയും സംഘ്പരിവാറിന്റെയും ഗൂഡാലോചനയാണെന്നും കേരളം ഒറ്റകെട്ടായി ഇതിനെ […]
November 19, 2016
periya-struggle

പെരിയ സമരത്തിന് എെക്യദാർഡ്യം

പെരിയ: കേന്ദ്ര സര്‍വകലാശാലക്ക് വേണ്ടി കുടിയിറക്കപ്പെട്ടവര്‍ക്ക് ജോലി നല്‍കാമെന്ന് നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പതിനാറോളം കുടുമ്പങ്ങള്‍ നടത്തി വരുന്ന നിരാഹാര സമരം ന്യായമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് […]
November 16, 2016
demonetisation

സഹകരണ മേഖലയെ തകര്‍ക്കരുത് – തെന്നിലാപുരം

തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍. കേരളത്തിലെ ഗ്രാമീണ മേഖലയെ […]
November 16, 2016

സാമ്പത്തികാടിയന്തിരാവസ്ഥക്കെതിരെ റിസര്‍വ് ബാങ്ക് ഓഫീസ് മാര്‍ച്ച്

November 15, 2016
Demonitisation

മഷി പുരട്ടൽ: അടിയന്തരാവസ്ഥയുടെ അതിഭീകരത

തിരുവനന്തപുരം : പണം മാറാനെത്തുന്നവരെ മഷികുത്തുന്നത് അടിയന്തരാവസ്ഥയുടെ പ്രാകൃതവും ഭീകരവുമായ രീതിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മോദി സര്‍ക്കാര്‍ ജനാധിപത്യ മര്യാദകളുടെ എല്ലാ […]
November 15, 2016
demonstration-on-demonitisation-at-trivandrum

സാമ്പത്തികാടിയന്തിരാവസ്ഥ മോദി സര്‍ക്കാറിന്റെ അന്ത്യം കുറിക്കും – കെ.എ. ഷെഫീഖ്

തിരുവനന്തപുരം : കറന്‍സി പിന്‍വലിക്കലിലൂടെ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തികാടിയന്തിരാവസ്ഥ മോദിയുടെ ജനവിരുദ്ധ ഭരണത്തിന്റെ അന്ത്യം കുറിക്കാനിടയാക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ്. തിരുവനന്തപുരത്ത് […]
November 13, 2016
welfare-party-fwc-against-demonitisation

Welfare Party of India will organise nationwide protest against demonetisation of notes

New Delhi 14th November 2016 Welfare Party of India in its Federal Working Committee meeting held at Coimbatore decided to […]
September 29, 2016
pinarayis-liquor-and-self-finance-policy

മദ്യമാഫിയയ്ക്കും സ്വാശ്രയ ലോബിക്കും പിണറായി സര്‍ക്കാര്‍ കീഴടങ്ങി

തിരുവനന്തപുരം : മദ്യമാഫിയയ്ക്കും സ്വാശ്രയ ലോബിക്കും സമ്പൂര്‍ണ്ണമായി കിഴടങ്ങിയ ഇടതു സര്‍ക്കാരാണ് പിണറായി വിജയന്‍ നയിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃയോഗം അഭിപ്രായപ്പെട്ടു. മദ്യോലോബിക്ക് ഒത്താശ ചെയ്യുന്ന തരത്തില്‍ […]
September 20, 2016
liquor-policy-banner

മദ്യനയം അട്ടിമറിക്കരുത്; ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: പത്ത് വര്‍ഷം കൊണ്ട് മദ്യനിരോധനം എന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം ഇടതു സര്‍ക്കാര്‍ അട്ടിമറിക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവിച്ചു. സുപ്രീം കോടതി വരെ […]
September 19, 2016
kseb-mazdoor

കെ.എസ്.ഇ.ബി മസ്ദൂര്‍ നിയമനത്തിന് ഉടന്‍ ഉത്തരവിറക്കണം – തെന്നിലാപുരം

തിരുവനന്തപുരം: കെ.എസ്.ഇ.ബി മസ്ദൂര്‍ നിയമനത്തിന് ഉടന്‍ ഉത്തരവിറക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍. 2010 ഡിസംബറില്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ […]
September 10, 2016
Land Struggle

ഭൂരഹിതരുടെ അവകാശം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു – ഹമീദ് വാണിയമ്പലം

തൃശ്ശൂര്‍: സംസ്ഥാനത്ത് നാല് ലക്ഷം വരുന്ന ഭൂരഹിത കുടുംബങ്ങളുടെ അവകാശവും ജീവിത സ്വപ്നവുമായ സ്വന്തം ഭൂമി എന്ന ദീര്‍ഘനാളത്തെ ആവശ്യത്തെ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നു […]
September 9, 2016
Indian Railway

യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫ്ലെക്സി ഫെയര്‍ സമ്പ്രദായം റെയില്‍വേയില്‍ നടപ്പാക്കരുത്

തിരുവനന്തപുരം: യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫ്ലെക്സി ഫെയര്‍ സമ്പ്രദായം റെയില്‍വേയില്‍ നടപ്പാക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ ട്രെയിനുകളില്‍ […]
September 3, 2016
engineering

ഇടതു സര്‍ക്കാര്‍ സ്വാശ്രയ മനേജുമെന്റുകള്‍ക്കു സമ്പൂര്‍ണ്ണമായി കീഴടങ്ങി

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് മുമ്പില്‍ ഇടതുസര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി കീഴടങ്ങിയിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ് സീറ്റുകളിലും മാനേജ്‌മെന്റ് സീറ്റുകളിലും […]
August 31, 2016
100 day of Pinarayi Vijayan

നൂറ് ദിനങ്ങള്‍ കേരളത്തെ നിരാശപ്പെടുത്തി -ഹമീദ് വാണിയമ്പലം

  തിരുവനന്തപുരം: കേരള ജനതയെ നിരാശപ്പെടുത്തിയ നൂറ് ദിനങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ നൂറ് ദിവസങ്ങളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് […]
August 31, 2016
Janapaksham Bi-Monthly Poster

മാധ്യമങ്ങൾ ചരിത്രത്തെ അവഗണിക്കരുത് – അപ്പുക്കുട്ടൻ വള്ളിക്കുന്ന്.

    കൊച്ചി: ചരിത്രത്തെ അവഗണിച്ച് കൊണ്ട് സമകാലികതെ മാത്രം അവതരിപ്പിക്കുന്ന രീതി മാധ്യമങ്ങളുടെ ഭാഗത്ത്നിന്നും ഉണ്ടാകരുതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ അപ്പുക്കുട്ടൻ വള്ളിക്കുന്ന് പറഞ്ഞു.  വെൽഫെയർ […]
August 30, 2016
Welfare Party Political Workshop

ഇന്ത്യ ഭരിക്കുന്നത് ഭരണഘടനയെ നിരാകരിക്കുന്ന സര്‍ക്കാര്‍ –കെ. അംബുജാക്ഷന്‍

  ആലുവ: രാജ്യം ഭരിക്കുന്നത് ഭരണഘടനയെ നിരാകരിക്കുന്ന സര്‍ക്കാറാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍. സംസ്ഥാന-ജില്ലാ നേതാക്കളുടെ ദ്വിദിന രാഷ്ട്രീയ ശില്‍പശാല ആലുവ ശാന്തിഗിരിയില്‍ […]
August 25, 2016
Jabeena Irshad

ജബീന ഇര്‍ഷാദിനെ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്തു

കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായി ജബീന ഇര്‍ഷാദിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കെ.എ ഷെഫീഖിന്റെ സാന്നിധ്യത്തില്‍ കൂടിയ ജില്ലാ കമ്മിറ്റിയാണ് ജബീന ഇര്‍ഷാദിനെ ജില്ലാ പ്രസിഡണ്ട് […]
August 21, 2016
Scholaship

പ്രീമെട്രിക്-പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ് അപേക്ഷയിലെ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കണം

തിരുവനന്തപുരം: പ്രീമെട്രിക്-പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ സമര്‍പ്പണത്തിലെ സങ്കീര്‍ണ്ണതകല്‍ പരിഹരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.  കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിവരുന്ന […]
August 20, 2016
Visiting Zakariya

സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി സക്കരിയയെ സന്ദര്‍ശിച്ചു

ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് നീണ്ട വര്‍ഷങ്ങളായി വിചാരണത്തടവുകാരനായി കഴിയവേ, ജാമ്യം ലഭിച്ച് നാട്ടിലെത്തി സക്കരിയ കമ്മുക്കുട്ടിയെ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി സന്ദര്‍ശിച്ചു. നിയമത്തേയും നീതിന്യായ […]
August 18, 2016
Online Liquor

കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ മദ്യവിതരണം കേരളത്തെ മദ്യപ്പുഴയാക്കാന്‍ : വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കേരളമാകെ മദ്യമൊഴുക്കാനുള്ള പിണറായി സര്‍ക്കാറിന്റെ മദ്യ നയമാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണ്‍ലൈന്‍ മദ്യവില്‍പന തീരുമാനത്തോടെ വ്യക്തമായതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ്. കേരളത്തിലെ ജനതക്കാകെ ആശ്വാസമായിരുന്നു […]
August 15, 2016
soumya-banner

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് പ്രോസിക്യൂഷന്റെ വലിയ പരാജയം – തെന്നിലാപുരം

തിരുവനന്തപുരം: സൗമ്യ വധത്തിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കപ്പെട്ടതിന് കാരണം പ്രോസിക്യൂഷന്റെ വന്‍പരാജയമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍. അതിവേഗ കോടതിയിലും ഹൈക്കോടതിയിലും […]
July 30, 2016
binuraj

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയാനുള്ള ശ്രമത്തെ ചെറുക്കും -ഹമീദ് വാണിയമ്പലം

കോഴിക്കോട്: സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയാനുള്ള ശ്രമം ചെറുത്ത് തോല്‍പ്പിക്കാന്‍ മാധ്യമ പ്രവര്‍ത്തകരോടൊപ്പം അണിനിരക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്ഥാവനയില്‍ പറഞ്ഞു. കോഴിക്കോട് […]
July 23, 2016
13698041_1313734191990036_5211593912853511959_o

നാവികസേനാ ഉദ്യോഗസ്ഥന്‍ വിമലിന്റെ വീട് ഹമീദ് വാണിയമ്പലം സന്ദര്‍ശിച്ചു

ചെന്നൈയില്‍ നിന്നും പോര്‍ട്ട്‌ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥന്‍ വിമലിന്റെ കോഴിക്കോട് കക്കോടിയിലെ വീട് സന്ദര്‍ശിച്ചു. കൂടെ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരിയും അനുഗമിച്ചു.
July 22, 2016
gujarat

ദലിതര്‍ക്കു നേരെ നടക്കുന്ന സംഘ്പരിവാര്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ കൂട്ടായ്മ: വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം : മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് സംഘ്പരിവാറും ബി.ജെ.പിയും വിവിധ ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേല്‍ കുതിരകയറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുയര്‍ത്തുന്ന സവര്‍ണ്ണ സംസ്‌കാരത്തിന് കീഴൊതുങ്ങി ജീവിച്ചുകൊള്ളണമെന്ന തിട്ടൂരമാണ് […]
July 15, 2016
fdfsdf

മന്ത്രി സഭാ തീരുമാനങ്ങള്‍ മറച്ച് വെക്കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍ -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: മന്ത്രി സഭാ തീരുമാനങ്ങളും മിനിട്‌സും വിവരാവകാശ നിയമ പ്രകാരം നല്‍കാന്‍ കഴിയില്ലാ എന്ന കേരള സര്‍ക്കാറിന്റെ തീരുമാനം ജനവിരുദ്ധ തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ച് പിടിച്ച് […]
July 11, 2016
13672202_1088579327884150_1824054777_n

മലയാളികളുടെ തിരോധാനം: യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണം – വെല്‍ഫെയര്‍ പാര്‍ട്ടി

  തിരുവനന്തപുരം: കാസര്‍ഗോഡ്, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി ചില മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി […]
July 8, 2016
fdsfa

ഭൂരഹിതരുടെ നിവേദന മാര്‍ച്ച് നാളെ

തിരുവനന്തപുരം: സമഗ്ര ഭൂപരിഷ്‌കരണ നിയമം നിയമസഭയില്‍ പാസാക്കുന്നതിന് മൂന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 140 എം.എല്‍.എമാരുടെ ഓഫീസുകളിലേക്ക് നാളെ വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ മാര്‍ച്ച് […]
June 26, 2016
bar-open

മദ്യലോബിക്ക് സംസ്ഥാനത്തെ കീഴ്‌പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ജനകീയ പോരാട്ടത്തിന്റെ ഫലമായി രൂപപ്പെട്ട മദ്യനിരോധന നടപടികളെ ദുര്‍ബലപ്പെടുത്തി സംസ്ഥാനത്തെ ബാറുടമകള്‍ക്കും മദ്യലോബികള്‍ക്കും കീഴ്‌പ്പെടുത്താന്‍ സാധിക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നതെന്ന സൂചനയാണ് നയപ്രഖ്യാപനത്തിലും […]
June 24, 2016
justice-for-aswathi

മലയാളി ദലിത് പെണ്‍കുട്ടിക്ക് നേരെ നടന്ന റാഗിംങ് മുഖ്യമന്ത്രി ഇടപെടണം – വെല്‍ഫെയര്‍പാര്‍ട്ടി

കോഴിക്കോട്: കര്‍ണ്ണാടകയിലെ കലബുറഗിയിലെ അല്‍ഖമര്‍ കോളേജ് ഓഫ് നെഴ്‌സിഗ് മലയാളി ദലിത് വിദ്യാര്‍തി അശ്വതി ക്രൂരമായ റാഗിങ്ങിനിരയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിരമായി ഇടപെടണമെന്ന് വെല്‍ഫെയര്‍ […]
June 23, 2016
A mass yoga session on Rajpath, New Delhi's ceremonial boulevard, marks International Yoga Day.

യോഗയുടെ പേരിലെ അടിച്ചേല്‍പിക്കല്‍ ജനാധിപത്യവിരുദ്ധം :തെന്നിലാപുരം

തിരുവനന്തപുരം: അന്തര്‍ദേശീയ യോഗദിനത്തിന്റെ പേരില്‍ ചില പ്രത്യേക സംസ്‌കാരങ്ങളും രീതികളും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം ജനാധിപത്യവിരുദ്ധവും മതേതര നിലപാടുകള്‍ക്ക് എതിരുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന […]
June 23, 2016
personal-staff

പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറക്കണം; നിയമനം ഡപ്യൂട്ടേഷന്‍ വഴി മാത്രം നടത്തണം – വെല്‍ഫെയര്‍ പാര്‍ട്ടി

കൊല്ലം: പിണറായി വിജയന്‍ സര്‍ക്കാര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കുകയും നിയമനം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഡപ്യൂട്ടേഷന്‍ വഴിയാക്കുകയും ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ […]
June 23, 2016
highway

ദേശീയപാത 30 മീറ്ററില്‍ നാല് വരിയായി വികസിപ്പിക്കണം; ചുങ്കപ്പാതയും അനാവശ്യ കുടിയിറക്കും അനുവദിക്കില്ല

കോഴിക്കോട്: കേരളത്തില്‍ കഴക്കൂട്ടം മുതല്‍ തലപ്പാടി വരെയുള്ള ദേശീയപാത വികസനം 30 മീറ്ററില്‍ 4 വരിയായി നടത്തണമെന്നും കേരളത്തില്‍ അപ്രായോഗികമായ ബി.ഒ.ടി റോഡും അനാവശ്യ കുടിയിറക്കലും ദേശീയപാത […]
June 14, 2016
national-highway

ദേശീയ പാത വികസനം: മുഖ്യമന്ത്രിയുടെ ഭീഷണി വിലപ്പോവില്ല -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : ദേശീയപാത വികസനം സംബന്ധിച്ച് ഇനി ചര്‍ച്ചയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഭീഷണി വിലപ്പോവില്ലെന്നും സിംഗൂരിലും നന്ദിഗ്രാമിലും സമാന നിലപാടെടുത്ത പശ്ചിമബംഗാളിലെ സ്വന്തം പാര്‍ട്ടിയുടെ ഇന്നത്തെ ദയനീയാവസ്ഥ […]
June 8, 2016
school-closs

പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടരുത് -തെന്നിലാപുരം രാധാകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളുള്‍പ്പെടെ ഒരു പൊതുവിദ്യാലയവും അടച്ചുപൂട്ടാനിടയാക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍. മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍, കൊണ്ടോട്ടി മങ്ങാട്ടുമുറി, തൃശൂര്‍ […]
June 7, 2016
athirapilly

അതിരപ്പിള്ളി സംരക്ഷണ സംഗമം

ചാലക്കുടി: ലോക പരിസ്ഥിതി ദിനം അതിരപ്പിള്ളി സംരക്ഷണദിനമായി വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ആചരിച്ചു. പരിസ്ഥിതിയെ തകിടം മറിക്കുന്ന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിപക്ഷത്തിന്റെ റോളില്‍ […]
June 4, 2016
Justice for Jisha

ജിഷ വധം: കുറ്റവാളികളെ ഉടന്‍ പിടികൂടണം – കെ.അംബുജാക്ഷന്‍

തിരുവനന്തപുരം: ജിഷ കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കുറ്റവാളികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ.അംബുജാക്ഷന്‍ […]
June 3, 2016
gulburg

ഗുല്‍ബര്‍ഗ് കൂട്ടക്കൊല കോടതി വിധി: പൂര്‍ണ നീതി ലഭ്യമായില്ല ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: 2002 ഫെബ്രുവരി 28ന് ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച വിധിയില്‍ പൂര്‍ണ നീതി ലഭ്യമായില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി […]
June 3, 2016
news banner

പിണറായി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ സ്വന്തം സര്‍ക്കാറാകാന്‍ ശ്രമിക്കുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി

എറണാകുളം: അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോര്‍പ്പറേറ്റുകളുടെ സ്വന്തം സര്‍ക്കാറാകാനാണ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതു […]
June 1, 2016
vsdvs

ദേശീയ പാത 30 മീറ്ററില്‍ 4 വരിയായി വികസിപ്പിക്കണം

ദേശീയ പാത വികസനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് തീരുമാനിച്ചത് പ്രകാരം 30 മീറ്ററില്‍ നാലുവരിപ്പാതയായി ദേശീയ പാത […]
June 1, 2016
gail-party

ഗെയില്‍ പദ്ധതി ജനവാസ മേഖലയില്‍ നിന്നും ഒഴിവാക്കുക

ജനവാസ മേഖലകളിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്നത് ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. കഴിഞ്ഞവര്‍ഷം ആന്ധ്രയിലെ കാക്കിനടക്കടുത്ത് നടന്ന ഗെയില്‍ പൈപ്പ് ലൈന്‍ അപകടം ഇത് സുരക്ഷിതമല്ല എന്നു […]
June 1, 2016
athirapilly-party

അതിരപ്പള്ളി പദ്ധതി നടപ്പാക്കരുത്

അതിരപ്പിള്ളി പദ്ധതി കേരളത്തിലെ പ്രാക്തന ആദിവാസി സമൂഹമായ കാടര്‍ സമുദായത്തിന്റെ നിലനില്‍പിന്റെയും നിരവധി ജീവജാലങ്ങളുടെ ജൈവ വ്യവസ്ഥയെ തകര്‍ക്കുന്നതുമാണ്. പാരിസ്ഥിതികമായ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അതിരപ്പള്ളി പദ്ധതി […]
May 28, 2016
Housing Project By Welfare Party

ക്ഷേമ ഭവനത്തിൽ ഇനി കാസിം അന്തിയുറങ്ങും

കാസര്‍കോട്: അപകടത്തില്‍ പെട്ട് കാല്‍ നഷ്ട്ടപ്പെട്ട് വികലാംഗനായി ജീവിതം തള്ളി നീക്കുന്ന മൊഗ്രാല്‍ കൊപ്പളം കടപ്പുറത്തെ കാസിമിന് ഇനി ക്ഷേമ ഭവനത്തില്‍ അന്തിയുറങ്ങാം. ഓട്ടോറിക്ഷ ഓടിച്ച് മാതാവും ഭാര്യയും […]
May 26, 2016
Untitled-2

മന്ത്രിസഭയിലെ ദലിത് പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണം; ആദിവാസികള്‍ക്ക് പ്രാതിനിധ്യം നല്‍കണം – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രി സഭയില്‍ ദലിത് പ്രാതിനിധ്യം ഒന്നു മാത്രമാക്കി ചുരുക്കിയത് പ്രതിഷേധാര്‍ഹമാണെന്നും അത് വര്‍ദ്ധിപ്പിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ആദിവാസി […]
May 19, 2016
Symbol

ഭരണവിരുദ്ധ വികാരം ഫലത്തെ സ്വാധീനിച്ചു – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം പതിവ് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് അഴിമതിയും ജനവിരുദ്ധതയും മുഖമുദ്രയാക്കി ഭരണം […]
May 14, 2016
image

ദേവികുളത്ത് പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥിയെ പിന്തുണക്കും

തിരുവനന്തപുരം: ദേവികുളം മണ്ഡലത്തില്‍ പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥി ജെ.രാജേശ്വരിയെ പിന്തുണക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ അറിയിച്ചു. ജനകീയ സമര പ്രവര്‍ത്തകരെ പിന്തുണക്കുക […]
May 14, 2016
Symbol

ജനപക്ഷ കേരളത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ജനപക്ഷ കേരളം സാധ്യമാക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു. ഇടത്-വലത്-എന്‍.ഡി.എ മുന്നണികള്‍ ഒരേ വികസന നയങ്ങളാണ് […]
May 5, 2016
SQR illyas at koottilangadi

ഇടതിനും വലതിനും സംസ്ഥാനത്തെ രക്ഷിക്കാനാകില്ല

കൂട്ടിലങ്ങാടി: വരുന്ന ഇടത് വലത് സര്‍ക്കാറുകള്‍ക്ക് കേരളത്തെ രക്ഷിക്കാനാകില്ലെന്നും പശ്ചിമ ബംഗാളിനെ രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസ്സും മാര്‍കിസ്റ്റും ഒന്നിച്ചിരിക്കുന്ന വിരോധാഭാരമാണഅ നടക്കുന്നതെന്നും ഡോ. എസ്.ക്യു.ആര്‍. ഇല്ല്യാസ്. മങ്കട മണ്ഡലം […]
May 5, 2016
Sqr illyas perinthalmanna

വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നത് മൂല്യാദിഷ്ഠിത രാഷ്ട്രീയ ബദല്‍ – എസ്.ക്യു.ആര്‍. ഇല്ല്യാസ്

പെരിന്തല്‍മണ്ണ: ആത്മാഭിമാനം, സുരക്ഷ, സാശ്രയ സാമ്പത്തിക ഭദ്രത എന്നിവയിലൂന്നിയ മൂല്യാദിഷ്ഠിത രാഷ്ട്രീയ ബദലാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നതെന്ന് ദേശീയ പ്രസിഡണ്ട് ഡോ.എസ്.ക്യൂ.ആര്‍. ഇല്ല്യാസ്. വെല്‍ഫെയര്‍ പര്‍ട്ടി പെരിന്തല്‍മണ്ണ […]
May 4, 2016
Election Manifesto Release 2016

ക്ഷേമ കേരളത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജനപക്ഷ രേഖ

എറണാകുളം: ആറ് പതിറ്റാണ്ട് പൂര്‍ത്തിയാകുന്ന ഐക്യകേരളത്തില്‍ മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ വികസന, ഭരണ നയങ്ങള്‍ കേരളത്തെ സ്തംഭനാവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. കേരളത്തിലെ കാര്‍ഷിക മേഖല സമ്പൂര്‍മായി തകര്‍ന്നു. […]
May 4, 2016
jisha justice

ജിഷയുടെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം – ഡോ. എസ്.ക്യൂ.ആര്‍.ഇല്യാസ്

പെരുമ്പാവൂര്‍: മനുഷ്യത്വത്തെ മരവിപ്പിക്കുന്ന രീതിയില്‍ നിയമവിദ്യാര്‍ഥിയായ ജിഷയെ കൊലപ്പെടുത്തിയ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് എസ്.ക്യൂ.ആര്‍ ഇല്യാസ് ആവശ്യപ്പെട്ടു. ജിഷയുടെ അമ്മയേയും […]
April 30, 2016
sympole

വെല്‍ഫെയര്‍ പാര്‍ട്ടി 41 മണ്ഡലങ്ങളില്‍ മത്സരിക്കുന്നു.

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരളത്തിലെ 41 മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. 41 മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ നോമിനേഷന്‍ സൂക്ഷമപരിശോധനക്ക് ശേഷം സ്വീകരിച്ചു. സംസ്ഥാന പ്രസിഡണ്ട് ഹമീദ് […]
April 20, 2016
Ente Vote - Campaign

‘എന്റെ വോട്ട്’ ഓണ്‍ലൈന്‍ കാമ്പയിന് തുടക്കമായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഓണ്‍ലൈന്‍ പ്രചാരണങ്ങളുടെ ഭാഗമായ ‘എന്റെ വോട്ട്’ കാമ്പയിന് തുടക്കമായി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങളില്‍  ‘ജനപക്ഷം’ മാഗസിന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ സി.എം.ശെരീഫ് […]
April 20, 2016
Bar License to Five Star

ഫൈവ്സ്റ്റാര്‍ ബാര്‍ ലൈസന്‍സ് പിന്‍വലിക്കണം – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആറ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. നേരത്തെ […]
April 14, 2016
12983840_858985800878061_806715544591155486_o

പരവൂര്‍ ദുരന്തം: നഷ്ടപരിഹാരം ഉടന്‍ നല്‍കണം

തിരുവനന്തപുരം: പരവൂരില്‍ ക്ഷേത്ര ഉത്സവത്തിനിടയിലുണ്ടായ ദുരന്തത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അഗാധ ദുഖം രേഖപ്പെടുത്തി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ […]
April 14, 2016
12022417_847713508671957_9033570544390559007_o

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പോലീസ് രാജ്: വെല്‍ഫെയര്‍ പാര്‍ട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പോലീസ് രാജ്: വെല്‍ഫെയര്‍ പാര്‍ട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
April 14, 2016
11935106_843139519129356_3777810136245882888_o

സംഘപരിവാറിന്റെ ആക്രോശത്തിനും തെറിയഭിഷേകത്തിനും ഏകാതിപത്യത്തിലേക്ക് വഴി നടക്കുന്ന മോദി സര്‍ക്കാറിനും ജനാധിപത്യ ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല.

നാടിനെ കാക്കാന്‍ സംഘപരിവാര്‍ കാവലും വേണ്ടതില്ല. ഭരണാധികാര പ്രയോഗവും ഫാഷിസ്റ്റ് സംഘടനാ സംവിധാനവും സാധാരണ ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാഷത്തിന് മുകളിലുമല്ല.. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ , ജയില്‍ മുറിയില്‍ […]
April 14, 2016
12829040_838804622896179_5644916464712830704_o

കോന്നിയിലെ ഭൂമി ദാനം റദ്ദ് ചെയ്യണം: ഹമീദ് വാണിയമ്പലം

സര്‍ക്കാറിന്റെ കാലാവധി അവസാനിച്ച് ഇറങ്ങിപ്പോകുന്ന സന്ദര്‍ഭത്തില്‍ സ്വന്തം മണ്ഡലത്തിലെ ഇഷ്ടക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഭൂമി നല്‍കി കൊണ്ട് റവന്യൂ വകുപ്പ് മന്ത്രി പുറപ്പെടുവിച്ച ഉത്തരവ് ഉടന്‍ റദ്ദ് […]
April 14, 2016
12779075_834198023356839_8260081481404462467_o

സിന്ധു സൂര്യകുമാറിനു നേരെയുള്ള സംഘ്പരിവാര്‍ വധഭീഷണി അഭിപ്രായ സ്വാതന്ത്യത്തിന് എതിരെയുള്ള വെല്ലുവിളി: തെന്നിലാപുരം

  തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യ കുമാറിനെതിരെ സംഘ്പരിവാര്‍ ഫാഷിസ്റ്റുകള്‍ ഭീഷണിപെടുത്തിയതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നലാപുരം രാധാകൃഷ്ണന്‍ […]
April 14, 2016
12764628_829832927126682_4410536321330711639_o

സര്‍ക്കാറിന്റെ കൈവശമുള്ള ഭൂമി ഉടന്‍ വിതരണം ചെയ്യും: മുഖ്യമന്ത്രി

‌ തിരുവനന്തപുരം: സര്‍ക്കാറിന്റെ കൈവശമുള്ള ഭൂമി ഭൂരഹിതര്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാïി വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. പാര്‍ട്ടി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് […]
April 14, 2016
12698231_828473947262580_7447757501181524520_o

ഭൂരഹിതരെ വഞ്ചിച്ച യു.ഡി.എഫിന് തെരെഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടും -പി.സി ഹംസ

തിരുവനന്തപുരം: കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുമെന്ന് വാക്ക് നല്‍കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ച് ഭൂരഹിതരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് കേരളത്തിലെ ഭൂരഹിതരും അവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരും യു.ഡി.എഫിന് കനത്ത […]